24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ​തി​ല​ക് എ​ക്പ്ര​സ് ആ​ല​പ്പു​ഴ വ​ഴി
Kerala

കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ​തി​ല​ക് എ​ക്പ്ര​സ് ആ​ല​പ്പു​ഴ വ​ഴി

കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ​തി​ല​ക് എ​ക്പ്ര​സ് ആ​ല​പ്പു​ഴ വ​ഴി
തി​രു​വ​ന​ന്ത​പു​രം: തൃ​പ്പൂ​ണി​ത്തു​റ- എ​റ​ണാ​കു​ളം സെ​ക്‌​ഷ​നി​ൽ ട്രാ​ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ​തി​ല​ക് മും​ബൈ ദ്വൈ​വാ​ര എ​ക്പ്ര​സ് ട്രെ​യി​ൻ ഈ ​മാ​സം 16, 20, 23, 27 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

ലോ​ക്മാ​ന്യ​തി​ല​ക് ടെ​ർ​മി​ന​ലി​ൽ ട്രാ​ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞായറാഴ്ചയും 18നും ​ഉ​ള്ള തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- ലോ​ക്മാ​ന്യ​തി​ല​ക് ടെ​ർ​മി​ന​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​ന്പ​ർ.16346/16345) പ​ൻ​വേ​ലി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

13നും 19​നും ഉ​ള്ള ലോ​ക്മാ​ന്യ​തി​ല​ക് -തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് പ​ൻ​വേ​ൽ ജം​ഗ്ഷ​നി​ൽ നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.

Related posts

ഹൈസ്‌പീഡിൽ കെ ഫോൺ

Aswathi Kottiyoor

നെൽകർഷകർക്ക് 33.42 കോടി രൂപ നൽകി

Aswathi Kottiyoor

സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ്

Aswathi Kottiyoor
WordPress Image Lightbox