24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഏ​യ് ഓ​ട്ടോ; റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും “ഒ​പ്പം’
Kerala

ഏ​യ് ഓ​ട്ടോ; റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും “ഒ​പ്പം’

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ൻ വീ​ടു​ക​ളി​ൽ നേ​രി​ട്ട്. “ഒ​പ്പം’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും.

അ​തി​ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ റേ​ഷ​ൻ എ​ത്തു​ന്നു എ​ന്ന​കാ​ര്യം പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തും.

Related posts

നാല് ജില്ലകൾ കൂടി സി വിഭാഗത്തിൽ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാ​ലി​ത്തീ​റ്റ ആ​ക്ട് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox