24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബാങ്കിങ് ഇടപാടുകളെ കുറിച്ച് ഉടൻ അലെർട്ട് മെസേജ് ലഭിക്കാൻ നിങ്ങളുടെ ഇ-മെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം:കേരള പോലീസ്
Kerala

ബാങ്കിങ് ഇടപാടുകളെ കുറിച്ച് ഉടൻ അലെർട്ട് മെസേജ് ലഭിക്കാൻ നിങ്ങളുടെ ഇ-മെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം:കേരള പോലീസ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതെ ഇരിക്കുമ്പോഴോ പ്രസ്തുത വിവരം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിങ് ഇടപാടുകളെ കുറിച്ച് ഉടൻ അലെർട്ട് മെസേജ് ലഭിക്കാൻ നിങ്ങളുടെ ഇ-മെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, പ്രസ്തുത നമ്പർ ദീർഘകാലം ഉപയോഗിക്കാതെ ഇരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണം ആയേക്കാം. ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത് തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകാൻ കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Related posts

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി മുതൽ കെ–സ്റ്റോറുകൾ; ആദ്യ ഘട്ടത്തിൽ 108 സ്റ്റോറുകൾ

Aswathi Kottiyoor

ആപ്പ് ഒഴിവാക്കി;മ​ദ്യവി​ത​ര​ണം ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

ആ​ശ​ങ്ക: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു

Aswathi Kottiyoor
WordPress Image Lightbox