24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെടുംപുറംചാലിൽ മണ്ണുമാന്തിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് –
Kerala

നെടുംപുറംചാലിൽ മണ്ണുമാന്തിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് –

നെടുംപുറംചാൽ: മണ്ണുമാന്തിയും കോൾ-ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.നെടുംപുറംചാലിലെ വെള്ളാംകുഴിയിൽ ബെന്നി(45),സഹോദരൻ ഷിബു(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നെടുംപുറംചാൽ കമല റോഡിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.പോക്കറ്റ് റോഡിൽ നിന്ന് വന്ന മണ്ണുമാന്തി ഓട്ടോയിലിടിച്ചാണ് അപകടം.<

Related posts

വിജയ് ബാബു ഇന്ന് മുൻകൂർ ജാമ്യഹർജി നൽകും; എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി.*

Aswathi Kottiyoor

പ്രതികൂല കാലാവസ്ഥ; തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 50 കോടി ധനസഹായം

Aswathi Kottiyoor

കടൽഖനനത്തിന്‌ കോർപറേറ്റുകൾക്ക്‌ 
അനുമതി നൽകുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ ഭീഷണി

Aswathi Kottiyoor
WordPress Image Lightbox