24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു*
Uncategorized

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു*

കോട്ടയം∙മരങ്ങാട്ടുപിള്ളിയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ കാലിനു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേൽ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്.

കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കില്‍ തട്ടുകയായിരുന്നു.

Related posts

അവസാന നിമിഷം വരെ ഞാൻ കൊല്ലാൻ ശ്രമിക്കുമെന്ന് അവൾ കരുതിയില്ല’: സംഗീത കൊലക്കേസിൽ തെളിവെടുപ്പ് നടത്തി പൊലീസ്

Aswathi Kottiyoor

പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

Aswathi Kottiyoor

ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox