24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ്രസവത്തെ തുടർന്ന് യുവതി മരിച്ചു*
Kerala

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു*

കൽപ്പറ്റ :പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ ഗീതാലയം ഗ്രിജേഷിന്റെ ഭാര്യ
കെ. ഗീതു (32) ആണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയാണ് ഗീതു മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related posts

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

Aswathi Kottiyoor

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം: സുപ്രീംകോടതി ഇന്നു വാദം കേൾക്കും

Aswathi Kottiyoor

മഞ്ഞളാംപുറം യു.പി സ്‌കൂളില്‍ സ്‌കൂള്‍ തല പബ്ലിക് ഹിയറിംഗ് മീറ്റിംഗ് നടത്തി

Aswathi Kottiyoor
WordPress Image Lightbox