24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഇഎംഐ ചെലവ് കൂടും
Kerala

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഇഎംഐ ചെലവ് കൂടും

ന്യൂഡൽഹി: റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിന്‍റാണ് റിപ്പോ നിരക്കിൽ ഉയർത്തത്. ഇതോടെ റിപ്പോ നിരക്ക് ആറര ശതമാനമായി.

നടപ്പു സാമ്പത്തിക വർഷത്തിൽ ആറാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. എന്നാൽ റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല. കേന്ദ്ര ധനസമിതിയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

റിപ്പോ നിരക്ക് ഉയർത്തിയതോടെ രാജ്യത്തെ ബാങ്ക് വായ്പാ പലിശ നിരക്കുകൾ ഉയരും. വിവിധ വായ്പകളുടെ പ്രതിമാസ തിരിച്ചടവുകളും (ഇഎംഐ) കൂടും

Related posts

വയനാട്ടിൽ നോറോ വൈറസ് ; ലക്ഷണങ്ങൾ വയറിളക്കം, ഛർദി

Aswathi Kottiyoor

കണ്ണൂരിൽ കഴിഞ്ഞവർഷം 2177 മയക്കുമരുന്ന് കേസുകൾ

Aswathi Kottiyoor

താരമായി ഡി മരിയ; കോപ്പ കിരീടം അര്‍ജന്റീനയ്ക്ക്.

Aswathi Kottiyoor
WordPress Image Lightbox