24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ക്യാമ്പ് അസിസ്റ്റന്റ് നിയമനം*
Uncategorized

ക്യാമ്പ് അസിസ്റ്റന്റ് നിയമനം*

*ക്യാമ്പ് അസിസ്റ്റന്റ് നിയമനം*

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഡിഗ്രി/ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2780226

07/02/23

Related posts

കളിയാക്കിയതിന് പ്രതികാരം, കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

Aswathi Kottiyoor

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

Aswathi Kottiyoor

യുവസൈനികരെ കെട്ടിയിട്ട് തോക്കിൻ മുനയിൽ വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്തു -സംഭവം മധ്യപ്രദേശിൽ

Aswathi Kottiyoor
WordPress Image Lightbox