24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഫാഷന്‍ ഡിസൈനിങ് ടെക്നോളജി ഡിപ്ലോമ*
Uncategorized

ഫാഷന്‍ ഡിസൈനിങ് ടെക്നോളജി ഡിപ്ലോമ*

*ഫാഷന്‍ ഡിസൈനിങ് ടെക്നോളജി ഡിപ്ലോമ*

തളിപ്പറമ്പ് നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ (എടിഡിസി) ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ടെക്നോളജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. സെന്ററിന്റെ വിലാസം: അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ്, 670142 . ഫോണ്‍: 8301030362, 9744917200.

07/02/23

Related posts

ഒരു മര്യാദയൊക്കെ വേണ്ടേ കള്ളാ..! പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് 4 തവണ, ഇന്നും കാണാമറയത്ത്

നിര്‍ത്തിയിട്ട ബസ് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളിൽ കയറി

Aswathi Kottiyoor

രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം;ഡാർജിലിങ് അപകടത്തിൽ മരണം 15 ആയി, 60പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox