26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കടുവ സെൻസസ്‌ തുടങ്ങി;
Uncategorized

വയനാട്ടിൽ കടുവ സെൻസസ്‌ തുടങ്ങി;

വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ ശാസ്‌ത്രീയ നടപടി: മന്ത്രി എ കെ ശശീന്ദ്രൻ.*
തിരുവനന്തപുരം > വയനാട്ടിൽ കടുവ സെൻസസ്‌ നടപടി തുടങ്ങിയെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പദ്ധതി നടന്നുവരികയാണ്‌. പത്ത്‌ വർഷത്തേക്കാണ്‌ പദ്ധതി. ഇതുവരെ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ല. അതുകൊണ്ടാണ്‌ ശാസ്‌ത്രീയ നടപടിയിലേക്ക്‌ നീങ്ങുന്നത്‌. വയനാട്ടിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങൾ കൂട്ടും. ബഫർസോൺ ഉത്‌കണ്‌ഠയ്‌ക്ക്‌ പരിഹാരം നിയമവഴി മാത്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Related posts

വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര; ‘പണി കൊടുത്ത്’ മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ

Aswathi Kottiyoor

ബസിൽ തൂങ്ങി നിന്ന് യാത്ര, വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox