Uncategorized

പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന വിമർശനവുമായി താമരശേരി രൂപത

കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന വിമർശനവുമായി താമരശേരി രൂപത. കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഒരു വിഷയം മന്ത്രിസഭ ചർച്ച ചെയ്യാത്തത് നിരാശ സൃഷ്ടിക്കുന്നതായി താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സർക്കാർ ഇടപെടല്‍ തേടി പ്രമേയം പാസാക്കി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ രം​ഗത്തെത്തി. കേരളത്തിൽ 131 വില്ലേജുകളിലെ 9999 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാണെന്നാണ് വിജ്ഞാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button