24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ
Kerala

വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ

കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി അരീക്കോട്- കാഞ്ഞിരോട് ലൈനിൽ പ്രവർത്തികൾ നടക്കുന്നതിനാൽ 05-02-2023 മുതൽ 10-02-2023 വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

Related posts

കൗതുകമായി കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ്

Aswathi Kottiyoor

CCTV ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്; തീ പടർന്നത് സെക്ടർ ഒന്നിൽനിന്ന്, അട്ടിമറി സാധ്യത അന്വേഷിക്കും.

Aswathi Kottiyoor

467 കിലോമീറ്റർ മലയോരപാതയ്‌ക്ക്‌ സാങ്കേതികാനുമതി: മന്ത്രി റിയാസ്‌

Aswathi Kottiyoor
WordPress Image Lightbox