23.8 C
Iritty, IN
October 5, 2024
Uncategorized

ഓണ്‍ലൈന്‍ പെന്‍ഷന്‍ 14ന്*

*ഓണ്‍ലൈന്‍ പെന്‍ഷന്‍ 14ന്*

കണ്ണൂര്‍ റീജ്യണല്‍ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഇ പി എഫ് ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി 14ന് രാവിലെ 10 മണി മുതല്‍ 11.30 വരെ ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹിയിലെയും ഇ പി എഫ് അംഗങ്ങള്‍, പെന്‍ഷണര്‍മാര്‍, ഉടന്‍ വിരമിക്കുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
പി എഫ് അക്കൗണ്ട് നമ്പര്‍/ പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദമായ പരാതികള്‍ കണ്ണൂര്‍ പി എഫ് ഓഫീസില്‍ ഫെബ്രുവരി എട്ടിനകം ലഭിച്ചാല്‍ പരാതികളില്‍ അദാലത്ത് ദിവസം തന്നെ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്ന് റീജ്യണല്‍ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
04/02/23

Related posts

കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം,നിലവിലെ സാഹചര്യം മാറിയില്ലെങ്കിൽ ഇന്ത്യൻ വംശജരെ ബാധിക്കും:സുഖ്ബീർ സിങ് ബാദൽ

Aswathi Kottiyoor

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

Aswathi Kottiyoor

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

Aswathi Kottiyoor
WordPress Image Lightbox