• Home
  • Kerala
  • ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി
Kerala

ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

ഫ്ലെക്‌സി ഫെയർ ഇനത്തിൽകഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് മാത്രം റെയിൽവേ സമാഹരിച്ചത് 3557 കോടി രൂപ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഈ കണക്കുകൾ വെളിപ്പെടുത്തിയത് . ഒരു വശത്തു മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങളുൾപ്പെടെ നിർത്തലാക്കുകയും മറുവശത്തു ഫ്ലെക്‌സി ഫെയർ സംവിധാനത്തിലൂടെ യാത്രക്കാരെ പിഴിയുകയും ചെയ്‌തു കൊണ്ടുള്ള റയിൽവെയുടെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

Related posts

കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ ഭാഗികമായി റദ്ദാക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

മഴ കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Aswathi Kottiyoor
WordPress Image Lightbox