24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി
Kerala

വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി

വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. റബർ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ റബർ കർഷകർ പ്രതിസന്ധിയിലാണ്. രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കർഷകരെ സംരക്ഷിക്കാനാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.

Related posts

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ദേശീയ, മലയോര, തീരദേശ ഹൈവേകളുടെ നിർമാണം മുന്നേറുന്നു; ദേശീയപാതയ്‌ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സംസ്ഥാനം കേരളം Rl

Aswathi Kottiyoor

ബഫർ സോൺ: മലയോരത്ത് പ്രതിഷേധാഗ്നി, അടക്കാത്തോട്ടിൽ പ്രതിഷേധയോഗവും കർഷക റാലിയും നടത്തി

Aswathi Kottiyoor
WordPress Image Lightbox