24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾ
Kerala

ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾ

ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ഈ വർഷം 71861 വീടുകൾ പണിതുനൽകിയെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി.

Related posts

നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു

Aswathi Kottiyoor

പ്ലസ്‌വൺ സ്പോർട്സ് ക്വാട്ട; 22വരെ ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

വാ​ക്സീ​നെ​ടു​ത്ത​വ​ര്‍​ക്ക് ഇ​ള​വ്; ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട

Aswathi Kottiyoor
WordPress Image Lightbox