24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എം​എ​ൽ​എ​മാ​രു​ടെ ഹാ​ജ​ർ ബു​ക്ക് നി​ർ​ത്തി; ഇ​നി ഇ ​സി​ഗ്നേ​ച്ച​റിം​ഗ്
Kerala

എം​എ​ൽ​എ​മാ​രു​ടെ ഹാ​ജ​ർ ബു​ക്ക് നി​ർ​ത്തി; ഇ​നി ഇ ​സി​ഗ്നേ​ച്ച​റിം​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ ഹാ​​​ളി​​​ൽ ക​​​യ​​​റു​​​ന്ന വാ​​​തി​​​ലി​​​നരികി​​​ൽ വ​​​ച്ചി​​​രി​​​ക്കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ഹാ​​​ജ​​​ർ പു​​​സ്ത​​​കം ഇ​​​നി ഓ​​​ർ​​​മ. ഇ ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​ത്ത് ഇ ​​​സി​​​ഗ്നേ​​​ച്ച​​​റിം​​​ഗ് വ​​​ഴി​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഹാ​​​ജ​​​ർ വ​​​യ്ക്കു​​​ന്ന​​​ത്.

എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സീ​​​റ്റു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ് വേ​​​ഡും കൊ​​​ടു​​​ത്തു ക​​​യ​​​റു​​​ന്പോ​​​ൾ ഹാ​​​ജ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​താ​​​ണു പു​​​തി​​​യ സം​​​വി​​​ധാ​​​നം.

ഇ​​​തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ വി​​​ര​​​ല​​​ട​​​യാ​​​ളം ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ഞ്ച് ചെ​​​യ്തു പ്ര​​​വേ​​​ശി​​​ക്കു​​​ന്പോ​​​ഴും ഹാ​​​ജ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കും. ക​​​ട​​​ലാ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ത്ത​​​വ​​​ണ ഇ ​​​ബ​​​ജ​​​റ്റ് ആ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

Related posts

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor

ആധുനിക ശാസ്‌ത്രനേട്ടങ്ങൾ മുഴുവൻജനങ്ങളിലും എത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor

ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്ക് മൂ​ന്നു മാ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox