27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ്
Kerala

ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ്

കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താൽക്കാലിക സ്റ്റാഫ് ചെയ്ത പ്രവൃത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ മെമ്മോ നൽകി ഓഫീസിൽ നിന്ന് പുറത്താക്കിയിരുന്നു.

Related posts

വിസ്‌മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

Aswathi Kottiyoor

100 കോടി കെ.എസ്.ആർ.ടി.സി.യ്ക്ക്; മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്

Aswathi Kottiyoor

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

Aswathi Kottiyoor
WordPress Image Lightbox