24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന സ്‌കൂൾ ഗെയിംസ് അമ്പെയ്ത്ത് ; അഭിമന്യു രാജഗോപാലിന് വെള്ളി
Kerala

സംസ്ഥാന സ്‌കൂൾ ഗെയിംസ് അമ്പെയ്ത്ത് ; അഭിമന്യു രാജഗോപാലിന് വെള്ളി

പേരാവൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് സീനിയർ ബോയ്‌സ് അമ്പെയ്ത്ത് മത്സരത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി അഭിമന്യു രാജഗോപാലിന് വെള്ളി മെഡൽ.പാലാ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾപ്ലസ്ടു വിദ്യാർത്ഥിയാണ്.ഇക്കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തിലും അഭിമന്യു വെള്ളി മെഡൽ നേടിയിട്ടുണ്ട്.

എടത്തൊട്ടി പാർഥേശ്വരം കുഞ്ഞിംവീട്ടിൽ രാജഗോപാലിന്റെയും സീമയുടെയും മകനാണ്.ദേശീയ അമ്പെയ്ത്ത് താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ,ദശരഥ് രാജഗോപാൽ,ഋഷിക രാജഗോപാൽ എന്നിവർ സഹോദരങ്ങളാണ്.

Related posts

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

Aswathi Kottiyoor

കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox