24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാനുസ്മരണം
Kerala

കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാനുസ്മരണം

മണത്തണ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാനുസ്മരണം നടന്നു.ഡി.സി.സി ജനറൽ സെക്രട്ടറി ബൈജുവർഗീസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് പാറയ്ക്കൽ, മധുസൂദനൻ ആയ്യോത്തും ച്ചാൽ, വിജയൻ മാത്തോട്ടം, പി.മുഹമ്മദ്, കെ.കുഞ്ഞ് കാരിമല, എന്നിവർ പ്രസംഗിച്ചു.

Related posts

കണ്ണൂർ ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

Aswathi Kottiyoor

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox