23.2 C
Iritty, IN
July 7, 2024
Uncategorized

എസ് വൈ എസ് ആദർശ സമ്മേളനം

മട്ടന്നുർ :എസ് വൈ എസ് ആദർശക്യാമ്പായിന്റെ ഭാഗമായി
എസ് വൈ എസ് ഉളിയിൽ സർക്കിൾ ആദർശ സമ്മേളനം ഈ മാസം 31 ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ഉളിയിൽ ബസാറിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഉളിയിൽ ബസാറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇരിട്ടി സോൺ പ്രസിഡന്റ് സലീം അമാനി യുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി ഏളന്നൂർ ഉദ്ഘാടനം ചെയ്യും എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡൻറ് റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ മുഖ്യപ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത്,
എസ് വൈ എസ് ,
എസ് എഫ് സർക്കിൾ ഭാരവാഹികൾ ആശംസ പ്രസംഗം നടത്തും

വാർത്ത സമ്മേളനത്തിൽ
ഷാഫി ഹാജി പാലോട്ടു പള്ളി ,
അസീർ സഅദി
റാഷിദ് പുന്നാട്
റഷീദ് പുന്നാട്
എന്നിവർ പങ്കെടുത്തു

Related posts

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

Aswathi Kottiyoor

ആറളം ഫാമിൽ രണ്ടാംഘട്ട കാട്ടാനതുരത്തിൽ ദൗത്യം ആരംഭിച്ചു.

Aswathi Kottiyoor

ബൈക്കിടിച്ച് വ്യാപാരിയുടെ മരണം, അന്വേഷണത്തിനിടെ വൻ ട്വിസ്റ്റ്!, മോഷ്ടാക്കളെ പിടികൂടിയത് ആശുപത്രിയില്‍നിന്ന്

Aswathi Kottiyoor
WordPress Image Lightbox