• Home
  • Kerala
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴയ്ക്ക് സാധ്യത
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ തരംഗം: ആരോഗ്യ മന്ത്രി

Aswathi Kottiyoor

ജെൻഡർ ബജറ്റ്‌; ഉറപ്പാക്കും തുല്യത ; അടങ്കൽ തുക 4665.20 കോടി

Aswathi Kottiyoor

എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ്: അവസാന തീയതി ഡിസംബര്‍ 22.

Aswathi Kottiyoor
WordPress Image Lightbox