24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു.
Kerala

യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു.

കോഴിക്കോട്: യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു.

നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സർവീസ്. ഉച്ചക്ക് തുടങ്ങി രാത്രി അവസാനിക്കുന്ന യാത്രക്ക് 200 രൂപയായിരിക്കും ബസ് ചാർജ്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ഇക്കാര്യം അറിയിച്ചത്.

Related posts

പോലീസ് സംരക്ഷണം നൽകണമെന്ന് കമ്മിഷൻ

Aswathi Kottiyoor

വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കും -മുഖ്യമന്ത്രി

Aswathi Kottiyoor

*പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ ; ആദ്യ ഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍*

Aswathi Kottiyoor
WordPress Image Lightbox