24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെല്ല് സംഭരിച്ച് മാസം 3ആയിട്ടും പണം നൽകാതെ സപ്ലൈകോ
Kerala

നെല്ല് സംഭരിച്ച് മാസം 3ആയിട്ടും പണം നൽകാതെ സപ്ലൈകോ

സംഭരിച്ച നെല്ലിന്‍റെ കർഷകർക്ക് നൽകാതെ സപ്ലൈകോ. പാലക്കാട് ജില്ലയിൽ മൂന്നിലൊന്ന് കർഷകർക്ക് ഇപ്പോഴും സംഭരിച്ച നെല്ലിൻ്റെ വില സപ്ലൈക്കോ നൽകിയിട്ടില്ല. 14,994 കർഷകർക്കാണ് കുടിശ്ശിക കിട്ടാനുള്ളത്. കടമെടുത്താണ് പലരും രണ്ടാംവിളയിറക്കിയത്.സപ്ലൈക്കോ നൽകാനുള്ള കുടിശ്ശിക 90.80 കോടി രൂപ ആണ്.

Related posts

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആക്രമിക്കപ്പെട്ട നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

Aswathi Kottiyoor

സ്‌പെഷ്യൽ ട്രെയിനില്ല; പൂജയ്‌ക്കും തിക്കിത്തിരക്കണം

Aswathi Kottiyoor

ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം; വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച

Aswathi Kottiyoor
WordPress Image Lightbox