24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ
Kerala

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്‌ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്‌സ്, ഉച്ചയ്‌ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്‌ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ.

ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.

Related posts

കുട്ടികള്‍ക്ക് കൗണ്‍സലിംഗ് , മൊബൈല്‍ കെണിയില്‍ നിന്ന് രക്ഷയ്ക്ക് ‘ഡി ഡാഡ് ‘

Aswathi Kottiyoor

സംസ്ഥാനത്തെ ചൂടളക്കാൻ 12 താപമാപിനികൾ മാത്രം

Aswathi Kottiyoor

സുരക്ഷാവിഭാഗത്തിൽ ഒഴിവുകൾ നികത്താൻ റെയിൽവേ ബോർഡ്‌ നിർദേശം

Aswathi Kottiyoor
WordPress Image Lightbox