24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരിട്ടി: 6 ദിനങ്ങളിൽ ആയി നടന്നു വരുന്ന സാക്‌ ഫെസ്റ്റ് ആർട്സ് ഡേ യോട് കൂടി അവസാനിച്ചു. 25 ആം തിയതി ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
Kerala

ഇരിട്ടി: 6 ദിനങ്ങളിൽ ആയി നടന്നു വരുന്ന സാക്‌ ഫെസ്റ്റ് ആർട്സ് ഡേ യോട് കൂടി അവസാനിച്ചു. 25 ആം തിയതി ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: 6 ദിനങ്ങളിൽ ആയി നടന്നു വരുന്ന സാക്‌ ഫെസ്റ്റ് ആർട്സ് ഡേ യോട് കൂടി അവസാനിച്ചു. 25 ആം തിയതി ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാതാരം ബിനീഷ് ബാസ്റിൻ മുഖ്യാഥിതി ആയി. അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് സ്വാഗതവും അയ്യൂബ് പോയ്‌ലൻ (പ്രസിഡന്റ്,ഇരിട്ടി മേർച്ചൻറ്റ്‌ അസോസിയേഷൻ) വിജേഷ് ഒ(സെക്രട്ടറി,വ്യാപാര വ്യവസായ സമിതി,ഇരിട്ടി) ഉസ്മാൻ പി പി (വൈസ് ചേർമാൻ,ഇരിട്ടി മുനിസിപ്പാലിറ്റി ) പി രഘു (കൺസിലർ, ഇരിട്ടി മുനിസിപ്പാലിറ്റി) സന്തോഷ് കോയറ്റി ( ജനറൽ സെക്രട്ടറി,നന്മ എഡ്യൂക്കേഷൻ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി)അജയൻ പായം (ജനറൽ സെക്രട്ടറി,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിട്ടി) രാമചന്ദ്രൻ എ കെ (ബാങ്കിംഗ് ഹെഡ്‌,സാക്, അക്കാഡമി)ഫായിസ് പി ( ഫൗണ്ടെർ, ഇൻ ബിൽഡ് ആർകിടെക്ട് & ഇന്റീരിയർ, ഹാജി റോഡ്) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷെറിൻ തോമസ് ( വാപ് ഡിപ്പാർട്ട്മെന്റ് ഹെഡ്, സാക് അക്കാഡമി ) നന്ദി പറഞ്ഞു. സമ്മാന കൂപ്പൺ പദ്ധതി നറുക്കെടുപ്പ് അബ്ദുൽ റഷീദ് വി പി ( കൗൺസിലർ , ഇരിട്ടി മുനിസിപ്പാലിറ്റി) നിർവഹിച്ചു.

വിവിധ ടീമുകൾ ആയാണ് മത്സരങ്ങൾ നടന്നത്.വിജയ്കൾക്കുള്ള സമ്മാനദാനവും വിദ്യാർഥികളുടെ കലാപരിപാടികളും ഡിജെ പാർട്ടിയും അരങ്ങേറി. അധ്യാപകരായ ശ്രീജ ഉദയകുമാർ, ക്രിസ്റ്റീന ടിനു, അനിറ്റ ജോൺ, ദിൽന പി ഡി, ശിവേഷ് ശശി, കാവ്യ രജോഷ്, ലീന സുമേഷ്, രജിത ജയൻ, ഹാരിസ് എൻ , ബ്രിജിത് സെബാസ്റ്റ്യൻ,ഹസ്ന,നിമ്യ നിഖിൽ , സൽമത്ത് എന്നിവർ നേതൃത്വം നൽകി

Related posts

ജലമെട്രോ ;ഓപ്പറേഷൻ കൺട്രോൾ സെന്റർ ജൂണിൽ

Aswathi Kottiyoor

വിദ്യാലയങ്ങൾ തുറക്കാൻ ആലോചന തുടങ്ങി; തിരക്കിട്ടു തീരുമാനമുണ്ടാകില്ല.

Aswathi Kottiyoor

എസ്.എസ്.എൽ.സി: പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox