24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേന്ദ്ര സർക്കാരിനെതിരേ സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ബഹുജന ധർണ നടത്തി.
Kerala

കേന്ദ്ര സർക്കാരിനെതിരേ സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ബഹുജന ധർണ നടത്തി.

സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി തകർക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരേ സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ബഹുജന ധർണ നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.കെ.എം.ജോർജ് അധ്യക്ഷനായിരുന്നു പേരാവൂർ ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.ടി.അനീഷ്, തങ്കമ്മ സ്കറിയ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി ഷാജി എന്നിവർ പ്രസംഗിച്ചു.

Related posts

ഓരോ പെണ്‍കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കും: മന്ത്രി

Aswathi Kottiyoor

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox