23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം
Kerala

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് ഉ​ൾ​പ്പ​ടെ 43 പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം. ഏ​ഴ് പേ​ർ​ക്കാ​ണ് സ​ർ​വോ​ത്തം ജീ​വ​ൻ ര​ക്ഷ പ​ഥ​ക് ല​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ൽ നി​ന്ന് മു​ഹ​മ്മ​ദ് സൂ​ഫി​യാ​ൻ, നീ​ര​ജ്. കെ ​നി​ത്യാ​ന​ന്ദ്, അ​തു​ൽ ബി​നീ​ഷ് എ​ന്നീ കു​ട്ടി​ക​ൾ ഉ​ത്തം ജീ​വ​ൻ ര​ക്ഷ പ​ഥ​ക് നേ​ടി. അ​ഥി​ൻ പ്രി​ൻ​സ്, ബി. ​ബ​ബീ​ഷ്, പി.​കെ മു​ഹൈ​മി​ൻ, മു​ഹ​മ്മ​ദ് സ​മീ​ൽ എ​ന്നി​വ​ർ​ക്കും കേ​ര​ള പോ​ലീ​സി​ലെ സി. ​സു​ബോ​ദ് ലാ​ലി​നും ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് ല​ഭി​ച്ചു.

2022ലെ ​പു​ര​സ്കാ​ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ശ്രുതിതരംഗം പദ്ധതി: ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox