24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു.
Kerala

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു.

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു. പുളിക്കീഴ് സ്‌റ്റേഷനിലെ അടിപിടി കേസില്‍ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രക്ഷപെട്ടത്.

ഇന്ന് രാവിലെ സെല്ലില്‍ നിന്ന് കുളിക്കാന്‍ പോയ ഇയാള്‍ വനിതാ ജയിലിന്‍റെ വശത്തുള്ള മതില്‍ ചാടി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്; 106 അറസ്റ്റ്.

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി

Aswathi Kottiyoor

ഈ നമ്പര്‍ കയ്യിലുണ്ടോ? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലും കിട്ടും.

Aswathi Kottiyoor
WordPress Image Lightbox