24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം
Uncategorized

മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം

മാനന്തേരി: പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന്‍ ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം

Related posts

പാലത്തിലൂടെ കടന്നുപോകുന്നതിനിടെ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി; 25 വിദ്യാർത്ഥികളെ സുരക്ഷിതമായി മാറ്റി

Aswathi Kottiyoor

ഡിപ്പോയ്ക്കുളളിൽ ഓട്ടോ നിർത്തിയിട്ടത് ചോദ്യംചെയ്തതിൽ വിരോധം, കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമം, അറസ്റ്റ്

Aswathi Kottiyoor

കൊവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ പാഴാക്കി; മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox