24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
Uncategorized

പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്.

അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം കയറ്റിവന്ന പിക്കപ്പ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related posts

പാൻ കാർഡിലുള്ളത് വെറും നമ്പറല്ല; ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളുടെ താക്കോൽ, മനസിലാക്കാനുള്ള വഴി ഇതാ

Aswathi Kottiyoor

ഡാറ്റാ എന്‍ട്രി നിയമനം

Aswathi Kottiyoor

തള്ളിയിട്ടു, തല തോട്ടിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി, യുവതിയെ കൊന്നത് അതിക്രൂരമായി, ഞെട്ടിക്കുന്ന വിവരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox