24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും
Kerala

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമകാലിക ക്രൈസ്തവ പീഡനങ്ങൾക്കെതിരെ പ്രതിഷേധ സദസ്സും നടത്തി. കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് മെൽബിൻ കല്ലടയിൽ, അധ്യക്ഷത വഹിച്ച പരിപാടി കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഷാജി പൊട്ടയിൽ, യൂണിറ്റ് പ്രസിഡന്റ് ഗോഡ്സൺ ഇലഞ്ഞിമറ്റത്തിൽ, വൈസ് പ്രസിഡന്റ് അനുമോൾ മുട്ടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും , ഭാരവാഹികളായ ഷെറിൻ അഞ്ചേരി, അഞ്ജലി പേര്യാക്കോട്ടിൽ, റിജുൽ തൂങ്കുഴിയിൽ, അമൽ ചെരുവിളയിൽ സി. റിൻസി എസ്.എ.ബി.എസ് എന്നിവർ നേതൃത്വം നൽകുകയും ചുങ്കക്കുന്ന് ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ യുവജനങ്ങളും, ടാഗോർ ലൈബ്രറി പ്രതിനിധികളും പങ്കെടുക്കുകയും ചെയ്തു

Related posts

പ്ലസ് വൺ പ്രവേശനം ; പുതിയ ബാച്ചുകൾ അനുവദിക്കും

Aswathi Kottiyoor

തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ര്‍​മപ​ദ്ധ​തി

Aswathi Kottiyoor

*നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതല്‍ പുറത്ത്*

Aswathi Kottiyoor
WordPress Image Lightbox