30.4 C
Iritty, IN
October 6, 2024
Uncategorized

ചിത്രകലാ പരിശീലനം

*ചിത്രകലാ പരിശീലനം*

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പേരാവൂര്‍ ഡിവിഷനു കീഴില്‍ വരുന്ന, ചിത്രരചനയില്‍ താല്‍പര്യമുള്ള 13 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് സൗജന്യ ചിത്രകലാ പരിശീലനം നല്‍കുന്നു. ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിവസങ്ങളിലും 2 മണിക്കൂര്‍ വീതം ആയിരിക്കും പരിശീലനം. താല്‍പര്യമുള്ള, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.താല്‍പര്യമുള്ളവര്‍ 28 ന് വൈകുന്നേരം 5മണിക്ക് മുമ്പ് 7034219103,9947085916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

25/01/2023

Related posts

ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്

Aswathi Kottiyoor

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

Aswathi Kottiyoor

പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി; സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox