25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക് പരിപാടി സംഘടിപ്പിച്ചു.
Uncategorized

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക് പരിപാടി സംഘടിപ്പിച്ചു.

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ Happy Drinks പരിപാടി സംഘടിപ്പിച്ചു.
അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രകൃതിദത്ത പാനീയമേള സംഘടിപ്പിച്ചു.പ്രാദേശികമായി ലഭ്യമായ പഴവർഗങ്ങളാണ് പ്രധാനമായും മേളയിൽ ഉപയോഗിച്ചത്.പരിപാടി ശ്രീമതി. സുഭാഷിണി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ ശ്രീ.പ്രമോദ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ, ശ്രീമതി. റാഷിദ, അതുല്യ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ പാനീയത്തിൻ്റെ നിർമാണ രീതി ഉൾപ്പെടുത്തി ഹാപ്പി ഡ്രിങ്ക് ബുക്കും പരിപാടിയിൽ പ്രകാശനം ചെയ്തു.

Related posts

ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്: ലാൻഡർ മൊഡ്യൂൾ വേർപെടും……

Aswathi Kottiyoor

കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല;

Aswathi Kottiyoor

സ്വർണം അഴിച്ചെടുക്കാൻ ശ്രമിച്ചു, എതിർത്തപ്പോൾ കത്തി കൊണ്ട് കഴുത്തറുത്തു; കുറ്റം സമ്മതിച്ച് പ്രതികൾ

Aswathi Kottiyoor
WordPress Image Lightbox