23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൽപ്പറ്റയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Uncategorized

കൽപ്പറ്റയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം പൂകച്ചവടം നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ ബത്തേരി മല വയൽ സ്വദേശിയും കൽപ്പറ്റ അമ്പിലേരിയിൽ വാടകക്ക് താമസിക്കുന്നതുമായ എം സി അനിൽ (പൊന്നു – 34) ആണ് മരിച്ചത്.

കടയുടെ മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കട തുറക്കാൻ വൈകിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.

Related posts

നായയെ പോലെ കുരയ്ക്കെടാ’…; യുവാവിനെ വലിച്ചിഴച്ചവര്‍ അറസ്റ്റില്‍; വീട് ഇടിച്ച് നിരത്തി

Aswathi Kottiyoor

വർക്കലയിൽ വീടിന് കാവൽ 7 കൂറ്റൻ നായ്ക്കൾ, തന്ത്രപൂർവ്വം മാറ്റി; സിനിമാ സ്റ്റൈലിൽ നീലനെയും സംഘത്തെയും പൊക്കി !

Aswathi Kottiyoor

പറമ്പ് ഉടമ സമ്മതിച്ചു; അമ്പലപ്പുഴയിൽ കെസി വേണുഗോപാലിന്റെ കൂറ്റൻ പ്രചാരണ ഫ്ല‌ക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox