23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള ഹൈക്കോടതിയിൽ മൂന്ന് സ്ഥിരം ജഡ്ജിമാർകൂടി
Kerala

കേരള ഹൈക്കോടതിയിൽ മൂന്ന് സ്ഥിരം ജഡ്ജിമാർകൂടി

കേ​​​​​ര​​​​​ള ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ലെ അ​​​​​ഡീ​​​​​ഷ​​​​​ൽ ജ​​​​​ഡ്ജി​​​​​മാ​​​​​രാ​​​​​യ ജ​​​​​സ്റ്റീ​​​​​സ് അ​​​​​ബ്ദു​​​​​ൾ റ​​​​​ഹിം മു​​​​​സ​​​​​ലി​​​​​യാ​​​​​ർ ബ​​​​​ദ​​​​​റു​​​​​ദ്ദീ​​​​​ൻ, ജ​​​​​സ്റ്റീ​​​​​സ് വി​​​​​ജു ഏ​​​​​ബ്ര​​​​​ഹാം, ജ​​​​​സ്റ്റീ​​​​​സ് മു​​​​​ഹ​​​​​മ്മ​​​​​ദ് നി​​​​​യാ​​​​​സ് ചൊ​​​​​വ്വ​​​​​ക്കാ​​​​​ര​​​​​ൻ പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ എ​​​​​ന്നി​​​​​വ​​​​​രെ സ്ഥി​​​​​രം ജ​​​​​ഡ്ജി​​​​​മാ​​​​​രാ​​​​​ക്കി.

ഇ​​​​​വ​​​​​ർ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​ൽ​​​​​ക്കു​​​​​ന്ന ദി​​​​​വ​​​​​സം മു​​​​​ത​​​​​ൽ നി​​​​​യ​​​​​മ​​​​​നം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​രു​​​​​മെ​​​​​ന്നും നി​​​​​യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ജ​​​​​ഡ്ജി​​​​​മാ​​​​​രെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ കാ​​​​​ലാ​​​​​വ​​​​​ധി​​​​​യി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മി​​​​​ക്കു​​​​​ക.

Related posts

കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം.

Aswathi Kottiyoor

ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ൾ പു​ല്‍​മേ​ടു​ക​ളാ​കു​മോ? വ​ന​ന​ശീ​ക​ര​ണം 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലെ ഉ​യ​ർ​ന്ന​ തോ​തി​ൽ

Aswathi Kottiyoor
WordPress Image Lightbox