24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം 58-ാമത് വാർഷിക ആഘോഷം*
Kerala

ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം 58-ാമത് വാർഷിക ആഘോഷം*

കൊട്ടിയൂർ: ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം 58-ാമത് വാർഷിക ആഘോഷം 2023 ജനുവരി 26, 27 തീയ്യതികളിൽ കൊട്ടിയൂർ മന്ദംചേരി ശ്രീ മുത്തപ്പൻ മടപ്പുര യിൽ വച്ച് നടക്കും
കാര്യപരിപാടികൾ
ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ, സന്ധ്യാസമയം ഇക്കരെ ക്ഷേത്രത്തിൽ ദീപാലങ്കാരം,
രാത്രി 7.00 ന് : ശ്രീ മുത്തപ്പന് വിശേഷാൽ പയംകുറ്റി
ശ്രീ മുത്തപ്പൻ വെള്ളാട്ടം
തുടർന്ന് ഭജന
27 ന് രാവിലെ സ്തൂപ ക്ഷേത്രത്തിൽ
ഗണപതി ഹവനം, കലശപൂജ, കലശാഭിഷേകം, നൈവേദ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്

Related posts

ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസ് മന്ദിരോദ്ഘാടനം നാളെ (22 ഫെബ്രുവരി)

Aswathi Kottiyoor

ഷിപ്‌യാർഡിന്‌ 580 കോടിയുടെ കപ്പൽനിർമാണ കരാർ

Aswathi Kottiyoor

വ്യവസായ മന്ത്രി പി രാജീവ് തായ്‌ലന്റ് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox