24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജന്തുക്ഷേമ ചട്ടം: ബോധവല്‍ക്കരണ സെമിനാര്‍ 24ന്*
Kerala

ജന്തുക്ഷേമ ചട്ടം: ബോധവല്‍ക്കരണ സെമിനാര്‍ 24ന്*

ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍, പെറ്റ് ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്‌സ്, മൃഗക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജന്തുക്ഷേമ ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഡോ.വി ശിവദാസന്‍ എം പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 2021-22 വര്‍ഷത്തെ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ സംഘടനക്കുള്ള അവാര്‍ഡ് നല്‍കും.

24/01/2023

Related posts

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; മൂന്നു ദിവസമായി വെന്റിലേറ്ററിൽ.

Aswathi Kottiyoor

അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; പോ​ലീ​സു​കാ​ര​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Aswathi Kottiyoor

അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.

Aswathi Kottiyoor
WordPress Image Lightbox