24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു*
Kerala

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു*

കൊല്ലം :തിരുമംഗലം ദേശീയ പാതയിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ മിനി എന്ന കുഞ്ഞമ്മ വിൽസൻ (49) ആണ് മരിച്ചത്.  ഭർത്താവ് വിൽസൻ ഐസ(52)ക്കിനെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

വിളക്കുടി ജംഗ്ഷനിൽ തിങ്കൾ രാവിലെ 6.30 നാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് വന്ന കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Related posts

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കാ​തെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ആന്ധ്ര ജയ അരി ഏപ്രിലിൽ എത്തും: ഭക്ഷ്യമന്ത്രി

Aswathi Kottiyoor

മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox