24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സാങ്കേതിക തകരാർ: തിരുവനന്തപുരം- മസ്‌‌കറ്റ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Kerala

സാങ്കേതിക തകരാർ: തിരുവനന്തപുരം- മസ്‌‌കറ്റ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. രാവിലെ എട്ടരയ്‌ക്ക് മസ്‌‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Related posts

ത​​​പാ​​​ൽ വോ​​​ട്ടി​​​ലും ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം

Aswathi Kottiyoor

അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിന്‌ കനത്ത നഷ്ടമെന്ന് വിദഗ്ധർ

Aswathi Kottiyoor

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക്‌ ചരിത്ര മുന്നേറ്റം

Aswathi Kottiyoor
WordPress Image Lightbox