26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • വാർഷികാഘോഷവും കുടുംബസംഗമവും
Iritty

വാർഷികാഘോഷവും കുടുംബസംഗമവും

ഇരിട്ടി: പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷവും കുടുംബസംഗമവും എഴുത്തുകാരനും സംവിധായകനുമായ സജീവ് മറ്റത്തിനാനിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമിക സെക്രട്ടറി കെ. രതീഷ്, വൈസ് പ്രസിഡണ്ട് എൻ. പ്രഭാകരൻ, കെ. ബാലൻ, വി. പ്രസാദ്, കെ. രമേശൻ, ജോസ്, കെ.ടി. കോമളവല്ലി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

പട്ടാരം വിമലഗിരി ധ്യാനകേന്ദ്രം രജത ജൂബിലി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാകും

Aswathi Kottiyoor

സഞ്ജീവനി വനം നഗരവനമായി – ജനങ്ങളുടെ ഹൃദയവനമാക്കാനുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കണം

Aswathi Kottiyoor

അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ ഡിങ്കി പരിശീലനം

Aswathi Kottiyoor
WordPress Image Lightbox