23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽസോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു
Kerala

സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽസോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിട്ടി: സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഉളിയിൽ മജ്ലിസ് വനിതാ കോളേജിൽ നടത്തിയ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മൈനോറിറ്റിവെൽഫെയർ തലശ്ശേരി സെൻ്റെർ പ്രിൻസിപ്പാൾ ടി.കെ.മുനീർ അധ്യക്ഷനായി, ഷജീഹു ഹ്മാൻ, അഡ്വ.ഷീല എന്നിവർ ക്ലാസ്സെടുത്തു .
അർഷാദ് പള്ളി പാത്ത്, ലത്തീഫ് സഅദിമണ്ണൂർ, സൈനുദ്ദിൻ അഹ്സനി, സുബൈർ സഅദി, ഉവൈസ് സഖാഫി, എന്നിവർ സംസാരിച്ചു.

Related posts

വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും

Aswathi Kottiyoor

പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox