24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊതു ഇടങ്ങളിൽ വായന കോർണർ സ്ഥാപിച്ച് വായന വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് ഇരിട്ടി
Kerala

പൊതു ഇടങ്ങളിൽ വായന കോർണർ സ്ഥാപിച്ച് വായന വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് ഇരിട്ടി

പൊതു ഇടങ്ങളിൽ വായന കോർണർ സ്ഥാപിച്ച് വായന വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരു വായന കോർണർ ഒരുക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി ഒഴിവു സമയം വായനയുടെ ലോകത്തിലേക്ക് പോകാം.
പുസ്തക തണൽ എന്ന പേരിൽ നാളെ വൈകുന്നേരം 3.30 pm ന് ബഹുമാനപ്പെട്ട ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ശ്രീലതയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പേരാവൂർ നിയോജക മണ്ഡലം എം.എൽ എ . അഡ്വ. സണ്ണി ജോസഫ് നിർവഹിക്കുന്നു. തത് അവസരത്തിൽ വാർഡ് കൗൺസിലർമാരായ നന്ദനൻ കെ.ജയലക്ഷ്മി, താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രീജ കെ. ഇ , ഹെഡ് മാസ്റ്റർ ശ്രീ ബാബു എം, സ്റ്റാഫ് സെക്രട്ടറി സുജേഷ് ബാബു കെ.വി എന്നിവർ പങ്കെടുക്കുന്നു.

Related posts

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

Aswathi Kottiyoor

നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കേന്ദ്ര വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ട്: അഴിമതി പരാതി കൂടുതൽ 
ആഭ്യന്തരമന്ത്രാലയത്തിനെതിരെ

Aswathi Kottiyoor
WordPress Image Lightbox