26.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • സ്വർണവില കുത്തനെ ഉയർന്നു; ഒരു പവന് കൂടിയത് 280 രൂപ
Kerala Uncategorized

സ്വർണവില കുത്തനെ ഉയർന്നു; ഒരു പവന് കൂടിയത് 280 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നു. റെക്കോർഡ് വിലയിലേക്ക് എത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണവിലയും ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 രൂപയായി

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഇന്നലെ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related posts

മരണാനന്തര അവയവ ദാനത്തില്‍ ഇടിവ്; തഴച്ചുവളർന്ന് മാഫിയാ സംഘങ്ങൾ

Aswathi Kottiyoor

പലസ്തീന്‍ അനുകൂലസംഗമം നടത്തിയാല്‍ അച്ചടക്കനടപടി; ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി

Aswathi Kottiyoor

ആലുവയിൽ കാറിടിച്ച് പരുക്കേറ്റ കുട്ടി വെന്റിലേറ്ററിൽ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox