24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുരിങ്ങോടി കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം നടത്തി
Kerala

മുരിങ്ങോടി കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം നടത്തി

പേരാവൂർ : മുരിങ്ങോടി മഹല്ലിന് കീഴിൽ കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുള്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു.

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി വിശിഷ്ടാതിഥിയായി.മഹല്‍ ഖത്തീബ് മുസമ്മില്‍ ഇര്‍ഫാനി ആമുഖ ഭാഷണം നടത്തി.

പി.പി. അഹമദ് ഹാജി,മഹല്ല് സെക്രട്ടറി പി. പി. ഷമാസ്, പി.കെ. മുഹമ്മദ്, എം.കെ. ഇസ്മായില്‍,മഹല്ല് ഇമാം റസാഖ് മിസ്ബാഹി,മൂസ മൗലവി,യഹ്‌യ ബാഖവി,നാസര്‍ ഹുദവി,അസീസ് ഫൈസി,പി. പി.യൂസുഫ് ഹാജി,പി. നൗഷാദ്,ഫൈനാസ്,അയൂബ് അഹ്‌സദി ദാരിമി,മൊയ്തീന്‍ ദാരിമി എന്നവര്‍ സംസാരിച്ചു.

Related posts

മെ​ഡി​സെ​പ് ജൂ​ലൈ ഒ​ന്നി​നു തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ

Aswathi Kottiyoor

ജില്ലയില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കേരളത്തിൽ വ്യവസായങ്ങൾക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox