• Home
  • Kerala
  • കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു
Kerala

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

കേരളത്തിൻറെ ബീച്ച് ടൂറിസത്തിൻറെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രിൽ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ്’ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന്മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബു‌‌‌ക്കിൽ കുറിച്ചു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്ജ്’ വിജയമായി മാറിയ സഹാചര്യത്തിലാണ് നടപടി.

Related posts

*ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുന്നു*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി: റിപ്പോർട്ട്.

Aswathi Kottiyoor
WordPress Image Lightbox