24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ
Kerala

കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളോടനുബന്ധിച്ച്കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ വ്യാപാരഭവനിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ തോമസ് പുളിക്ക കണ്ടം അധ്യക്ഷനായിരുന്നു റിസോഴ്സ് പേഴ്സൺ പി.പി. വ്യാസ് ഷാ ക്ലാസെടുത്തു. പ്രീത ഗംഗാധരൻ, ലീലാമ്മ ജോണി എന്നിവർ സംസാരിച്ചു.

Related posts

ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ നി​ർ​ത്തണം: കേ​ര​ള കോ​ൺ​.-എം

Aswathi Kottiyoor

പണപ്പെരുപ്പം 0.50%വരെ കുറയും: തീരുവ കുറച്ചത് ജൂണിലെ നിരക്കില്‍ പ്രതിഫലിക്കും.*

Aswathi Kottiyoor

റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം

Aswathi Kottiyoor
WordPress Image Lightbox