• Home
  • Kerala
  • കാഞ്ഞിരപുഴ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന അംബാസഡർ കാറിന് തീപിടിച്ചു
Kerala

കാഞ്ഞിരപുഴ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന അംബാസഡർ കാറിന് തീപിടിച്ചു


പേരാവൂർ: കാഞ്ഞിരപ്പുഴ സൂര്യ വർക്ക്ഷോപ്പിൽ നിർത്തിയിട്ട അംബാസഡർ കാർ കത്തി നശിച്ചു.ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി.ബോഡി വർക്ക് ചെയ്യുന്നതിനിടെയായിരുന്നു തീ പടർന്നത്.സമീപത്തുണ്ടായിരുന്ന മറ്റൊരു കാറും ഭാഗികമായി നശിച്ചു.

Related posts

അ​ഴി​മ​തി​ക്ക് ദു​ര​ന്ത​ങ്ങ​ള്‍ മ​റ​യാ​ക്ക​രു​ത്: ഹൈക്കോട​തി

Aswathi Kottiyoor

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതി ശിഹാദിന് ജാമ്യം

Aswathi Kottiyoor

ബസ് പണിമുടക്കിനു പിന്നാലെ പൊതുപണിമുടക്ക്; ജനത്തിനു നല്ല കോളാ!

Aswathi Kottiyoor
WordPress Image Lightbox