27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി മോട്ടോര്‍വാഹന വകുപ്പ്
Iritty

ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി മോട്ടോര്‍വാഹന വകുപ്പ്

ഇരിട്ടി: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഇരിട്ടി സബ് ആര്‍ടി ഓഫീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍, ഇരിട്ടി മെട്രോ യൂണിറ്റും ,ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ഇരിട്ടി ഡിവൈന്‍ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് ഇരിട്ടി നഗരസഭ വൈസ് ചെയര്‍മ്മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍ ടി ഒ ബി. ഷാജു അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠൻ, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി.കെ. ഷീജി, ഷനിൽ കുമാർ, കിഷോർ, ഡെന്നി ജോര്‍ജ്, ടൈറ്റസ് ബെന്നി, ഡോ. പ്രിയ സനത്ത്, ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ തുടങ്ങിയവര്‍ നേതൃത്വം നൽകി.

Related posts

ലോക്ക് ഡൗണിൽ വലഞ്ഞ് കൂട് മത്സ്യകർഷകർ മത്സ്യം വിറ്റഴിക്കാനാവാതെ നഷ്ടം അരക്കോടിയോളം

Aswathi Kottiyoor

വീർപ്പാട് ഉപതിരഞ്ഞെടുപ്പ് :പ്രാദേശിക അവധിയും ഡ്രൈഡേയും

Aswathi Kottiyoor

പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox