24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദേശീയ വിര വിമുക്ത ദിനം
Kerala

ദേശീയ വിര വിമുക്ത ദിനം

കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിര വിമുക്ത പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, പി എച്ച് എന്‍ റീന സി ജെ, ജെ പി എച്ച് എന്‍ പ്രമീള വി.എസ് എന്നിവര്‍ ക്ലാസ് എടുത്തു. ജനുവരി 17 ന് നടക്കുന്ന ഈ പരിപാടിയില്‍ 1-2 വയസ്സ് വരെ ആല്‍ബെന്റ സോളിന്റെ പകുതി ഗുളികയും 2-19 വയസ്സു വരെ ഒരു ഗുളികയും ഉച്ച ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് കഴിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരുണ്‍ ഘോഷ് അറിയിച്ചു.

Related posts

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിൽ, റോഡിലേക്ക് മണ്ണിടിഞ്ഞു.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*🚫കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.🚫*

WordPress Image Lightbox